Latest Articles
US inflation worsened last month as the cost of gas, food...
Washington: Inflation moved higher last month as the price of gas, groceries, hotel rooms and airfare rose, along with the cost of...
അനീഷ് ഉപാസനയുടെ ചിത്രം പോപ്കോണിന്റെ ട്രെയിലര്‍ എത്തി. കിന്റര്‍ ജോയി എന്ന പേരില്‍ വ്യാപക പ്രചരണം നടത്തിയിരുന്ന സിനിമയാണിച്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ പേര് പോപ്കോണ്‍ എന്ന് മാറ്റിയിരിക്കുകയാണ്.
ഷൈന്‍ ടോം ചാക്കോ, സൗബിന്, ഭഗത് മാനുവല്‍, സുധീര്‍ കരമന, ഇന്ദ്രന്‍സ്, ശശി കലിംഗ, ശ്രിന്‍ഡ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്