ഇതാണ് ഇരട്ടക്കഴുത്തൻ ഹവായിൻ ഗിറ്റാർ. ഈ പാട്ട് ഒന്ന് കേട്ടു തുടങ്ങിയാൽ പിന്നെ നിങ്ങൾ അത് പൂർണ്ണമാകാതെ നിർത്തില്ലാ.. ഉറപ്പ്… ഗമകപ്രയോഗങ്ങൾ അതിന്റെ സമ്പൂർണ്ണതയിൽ എത്തിനിൽക്കുന്നു. കേൾക്കാതെ പോകരുത്…. വോക്കലിനോളം എത്തി നിൽക്കുന്ന പെർഫക്ഷൻ… ആ ‘അക്കരെയോ ഇക്കരെയോ’ എന്ന ഭാഗം, ഒരാൾ പാടുന്നതിനു സമാനമായ ഫീൽ കൊണ്ടുവരാൻ കഴിഞ്ഞിരിക്കുന്നു… മനോഹരം.. !
Latest Articles
US inflation worsened last month as the cost of gas, food...
Washington: Inflation moved higher last month as the price of gas, groceries, hotel rooms and airfare rose, along with the cost of...