തളാപ്പ്: സിംഗപ്പൂര്‍ എയര്‍ ഫോഴ്സില്‍ ഉദ്യോഗസ്ഥനായിരുന്ന രവിരാഘവന്‍ (66) ഫിലിപ്പൈന്‍സില്‍ അന്തരിച്ചു. കണ്ടോത്താണ്ടി കൗസല്യയുടെയും പരേതനായ മൂളിയില്‍ പൊട്ടിയന്‍ രാഘവന്റെയും മകനാണ്. ഭാര്യ: കിം. മക്കള്‍: സരോഷ്, സരിത. സഹോദരങ്ങള്‍: ഡോ. പ്രേമലത, വിജയ്, ആനന്ദ് (മൂവരും സിംഗപ്പൂര്‍), പ്രസന്ന (യു.എസ്.എ), റോഷന് (ബ്രിട്ടന്).
Latest Articles
US inflation worsened last month as the cost of gas, food...
Washington: Inflation moved higher last month as the price of gas, groceries, hotel rooms and airfare rose, along with the cost of...